Post Category
പബ്ലിക് ഹിയറിങ്
തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗല വില്ലേജില്‍ സര്‍വെ നമ്പര്‍ 105/ 131, 105/134,105/16,105/19 എന്നിവിടങ്ങളില്‍ ഖനനം തുടങ്ങുന്നതിനായുള്ള എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനായി പബ്ലിക് ഹിയറിങ് മാര്‍ച്ച് 11ന് തിരൂരങ്ങാടി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാകല്കടര്‍ അറിയിച്ചു.
date
- Log in to post comments