Skip to main content

എസ്.സി പ്രമോട്ടർ: കൂടിക്കാഴ്ച ഇന്ന് 

എസ്.സി പ്രമോട്ടർ: കൂടിക്കാഴ്ച ഇന്ന് 

കാക്കനാട്: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ എസ്.സി.പ്രമോട്ടർ നിയമനത്തിനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച ഇന്ന് (19- 02 - 2020) നടക്കും. കാക്കനാട് കളക്ടറേറ്റിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 10ന് കൂടിക്കാഴ്ച ആരംഭിക്കും. അപേക്ഷ നൽകിയിട്ടുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

date