Post Category
കാഞ്ഞിരങ്ങാട് ഡ്രൈവിങ്ങ് ടൈസ്റ്റ് ഗ്രൗണ്ട് ഉദ്ഘാടനം 14ന്
അത്യാധുനിക സൗകര്യങ്ങളോടെ കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റെയും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വ്വഹിക്കും. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനാകും. എം പിമാരായ കെ കെ രാഗേഷ്, കെ സുധാകരന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര് ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments