Skip to main content

ആര്‍ദ്രം പീപ്പിള്‍സ് ക്യാമ്പയിന്‍: ബോധവല്‍ക്കരണ റാലി ഇന്ന് (8.2.20220)

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം പീപ്പിള്‍സ് ക്യാമ്പയിനിലൂടെ ആരോഗ്യകരമായ ഭക്ഷണ ശീലത്തിന്റെയും സുരക്ഷിതാഹാരത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് (ഫെബ്രുവരി 8) രാവിലെ 9ന് കട്ടപ്പനയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ റാലിയും തുടര്‍ന്ന് കട്ടപ്പന ഓസാനം പബ്ലിക് സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.  

date