Skip to main content

ട്രേഡ് ടെസ്റ്റിന്  അപേക്ഷ ക്ഷണിച്ചു

 കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 1, 2, 3, 4 സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് മൂന്നുവരെ. വിവരങ്ങള്‍ക്ക്  www.detkerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ 04868 250158.

date