Skip to main content

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് 24 മുതല്‍ 27 വരെ

കേരള ലോകായുക്ത ഫെബ്രുവരി 24 മുതല്‍ 27 വരെ തൃശ്ശൂര്‍,കോട്ടയം എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. 24, 25 തിയതികളില്‍ തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 26,27 തിയതികളില്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടത്തുന്നത്. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

date