Skip to main content

വനിത കമ്മീഷന്‍ മെഗാ അദാലത്ത് 18ന്

വനിത കമ്മീഷന്‍ മെഗാ അദാലത്ത് ഫെബ്രുവരി 18ന് ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണി മുതല്‍ നടക്കും.

date