Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

മൂലമറ്റം കെഎസ്ഇബി കോളനിയില്‍ പമ്പ് ഹൗസില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ്  ടാങ്കിലേക്കും  അവിടെനിന്ന് പ്രധാന ടാങ്കിലേക്കും  വെള്ളമെത്തിക്കുന്നതിന്  ആവശ്യമായ 4 ഇഞ്ച് ജിഐ പൈപ്പുകള്‍,  വാല്‍വുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനും  സ്ഥാപിക്കുന്നതിനും ഇ  ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04862 252029
 

date