Skip to main content

കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ നല്‍കി

       കാസര്‍കോട് നഗരസഭയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും പുതിയ നമ്പര്‍ നല്‍കി വസ്തുനികുതി പരിഷ്‌കരിച്ചു. ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി/ലുമ്യാലി േ എന്ന വെബ്‌സൈറ്റ് മുഖേന കെട്ടിട ഉടമകള്‍ക്ക്പുതിയ കെട്ടിടനമ്പരും നികുതിയും പരിശോധിച്ച് നികുതി അടക്കാം. 

date