Skip to main content

അതിഥി അധ്യാപക നിയമനം

      മങ്കട ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ്  കോളേജില്‍ ഇംഗ്ലീഷ് വകുപ്പിലേക്ക് അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും  സഹിതം ഈ മാസം ഏഴിന്  രാവിലെ 10.30 ന് കോളേജില്‍  ഹാജരാകണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും.  ഫോണ്‍ 04933202135.
 

date