Skip to main content

ഗതാഗതനിയന്ത്രണം

ഏനാമാവ് ഇറിഗേഷൻ ബണ്ട് റോഡിൽ ടാറിങ്ങ് ഇന്ന് (ഫെബ്രുവരി 26) രാത്രി മുതൽ ആരംഭിക്കുന്നതിനാൽ ഈ വഴിയിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

കോട്ടപടി തമ്പുരാൻപടി സെന്റർ മുതൽ മിലൻ ഓഡിറ്റോറിയം വരെയുളള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് (ഫെബ്രുവരി 26) രാത്രി മുതൽ ആരംഭിക്കുന്നതിനാൽ ഈ വഴിയിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 

date