Skip to main content

രജിസ്ട്രേഷന്‍ പുതുക്കല്‍ 13 നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം

 

രജിസ്ട്രേഷന്‍ പുതുക്കലിന് അപേക്ഷിച്ച് ഫെബ്രുവരി 29 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചവരില്‍ നാളിതുവരെ എത്താത്തവര്‍ മാര്‍ച്ച് 13 നകം  അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി എത്തണം. നിശ്ചിത സമയത്തിനകം എത്താത്തവരുടെ അപേക്ഷകള്‍ മറ്റൊരറിയിപ്പും കൂടാതെ അസാധുവാക്കുന്നതാണെന്ന് ആലത്തൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date