Skip to main content

കുടിവെള്ള വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ചാ കാലയളവ് അവസാനിക്കുന്നതുവരെ ജിപിഎസ് ഘടിപ്പിച്ച ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കുന്നതിന്    ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഈ മാസം 13 രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0468 2222340.                                      

date