Skip to main content

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് 

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമസഭ അംഗീകരിച്ച മെറിറ്റോറിയസ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് (ജില്ലാ പട്ടികജാതി വികസന ഓഫീസ്) മുഖേന 2019- 20 വര്‍ഷത്തില്‍ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവരായിരിക്കരുത്. അപേക്ഷിക്കുന്നവര്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം മാര്‍ച്ച് 16നകം അപേക്ഷ ബ്ലോക്ക് പട്ടികജാതി വികന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9747365143.
 

date