Skip to main content

ദേശീയ മാധ്യമ സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് മാര്‍ച്ച് അവസാന വാരത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ സെമിനാറില്‍  പങ്കെടുക്കാന്‍ അവസരം. ജില്ലയില്‍ നിന്ന് പത്ത് പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ജേണലിസം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ജേണലിസം കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുമാണ് പങ്കെടുക്കാന്‍ മുന്‍ഗണന. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ മാര്‍ച്ച് 11 നകം ്യീൗവോമഹമുുൗൃമാ @ഴാമശഹ.രീാ എന്ന ഇ-മെയിലിലോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യൂത്ത് സെന്റര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കിഴക്കേത്തല, മലപ്പുറം എന്ന വിലാസത്തിലോ നല്‍കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍:9446753906.
 

date