Skip to main content

ശബ്ദ നിയന്ത്രണം പാലിക്കണം

 

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിക്കണം.
(പി.ആര്‍.പി. 222/2020)

date