Skip to main content

ലേലം

ആലപ്പുഴ: കോടതി പിഴ ഈടാക്കുന്നതിന് ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജിൽ തണ്ടപ്പേർ നമ്പർ 4027ൽ റീസർവ്വെ നമ്പർ 410/16ൽപ്പെട്ട 0.69 ആർസ് വസ്തുവും അതിൽ നിൽപ്പ് ചമയങ്ങളും കഞ്ഞിക്കുഴി വില്ലേജ് ഓഫീസിൽ ലേലംചെയ്ത് നൽകുന്നു. ഏപ്രിൽ 22ന് രാവിലെ 11.30നാണ് ലേലം. വിശദവിവരത്തിന് ഫോൺ: 0478 2813103, 8547612209.

date