Skip to main content

റേഷൻഷോപ്പ്: സ്ഥിരമായി നടത്തുന്നതിന്  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:  ജില്ല സപ്ലൈ  ഓഫീസിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിലെ ആറാം വാർഡിൽ കുരീത്തറ ജങ്ഷൻ എന്ന സ്ഥലത്ത് പുതുതായി അനുവദിച്ച  റേഷൻഷോപ്പ് സ്ഥിരമായി നടത്തുന്നതിനുള്ള അംഗീകൃത ചില്ലറ വ്യാപാരിയായി നിയമിക്കുന്നതിന് താൽപര്യമുള്ള  പട്ടികജാതി/പട്ടികവർഗ്ഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്രപരസ്യം വന്നതിന്റെ 30-ാം ദിവസം വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. അന്നേദിവസം ഒഴിവുദിനമായാൽ തൊട്ടുടത്ത ദിവസം വൈകുന്നേരം മൂന്നിന് അപേക്ഷകരുടെ സാനിദ്ധ്യത്തിൽ തുറക്കും. 

date