Skip to main content

ടെക്‌നോളജി ക്ലിനിക്ക് മാർച്ച് 16,17 തീയതികളിൽ

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സംസ്‌കരണം  എന്ന വിഷയത്തിൽ മാർച്ച് 16,17 തീയതികളിൽ ടെക്‌നോളജി ക്ലിനിക്ക് പരിശീലന പരിപാടി നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 12ന് വൈകുന്നേരം അഞ്ചിന് മുമ്പ് ബന്ധപ്പെടണം.ഫോൺ: 8891357191.

date