Skip to main content

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിലെ   ലാബിലേക്കാവശ്യമായ റീയേജന്റുകൾ വിതരണം ചെയ്യാൻ താൽപര്യമുള്ള താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ടെൻഡർ  ക്ഷണിച്ചു.  ടെൻഡർ  മാർച്ച് 26 വൈകുന്നേരം  നാലുവരെ സ്വീകരിക്കും. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ ടെൻഡർ നൽകണം.  27ന് രാവിലെ 11ന് തുറക്കും. ഫോൺ:0477 2253324
 

date