Skip to main content

പക്ഷിപ്പനി:കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും

 

 

ജില്ലയിൽ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളർത്തുപക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.   വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ   പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ
ഒരു കിലോമീറ്റർ പരിധിയിലുള്ള വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കുക.  കൺട്രോൾ റൂം നമ്പർ : 04952762050

date