Skip to main content

ദർഘാസ്

കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിനു കീഴിലെ അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് പത്ത് ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ: 0480-2727990.

date