Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 12 ന്

 

 

 

 

കോഴിക്കോട് മാളിക്കടവ്  ഗവ. വനിത ഐ.ടി.ഐ  യിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍   നിമനം നടത്തുന്നതിന് മാര്‍ച്ച് 12 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.   യോഗ്യത -  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി  യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ സിവില്‍ എന്‍ജീനിയറിംഗ് ഡിപ്ലോമ/ഡിഗ്രി.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0495-2373976.

 

date