Skip to main content

പക്ഷിപ്പനി: മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്‌ (16.03.20)

 

 

 

 

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഇന്ന്‌ (16.03.20) രാവിലെ 10 മണിക്ക് വനം- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.

date