Post Category
കോവിഡ് 19; വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന റവന്യൂ, ആരോഗ്യം, പോലിസ്, തദ്ദേശ സ്വയംഭരണം ഒഴികെയുള്ള എല്ലാ വകുപ്പുകളും അവരുടെ അധീനതയിലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ 9447677800 എന്ന മൊബൈല്‍ നമ്പറില്‍ വാട്സ് ആപ്പ് സന്ദേശമായോ എസ് എം എസ് ആയോ c19kollam@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഇന്ന് (മാര്‍ച്ച് 28) രാവിലെ 10 നകം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments