Skip to main content

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകളം,  29  / 3 / 20  ബുള്ളറ്റിൻ 6 PM

കൊറോണ കൺട്രോൾ റൂം, കാക്കനാട്, എറണാകളം, 

29  / 3 / 20 

 

ബുള്ളറ്റിൻ 6 PM

ഇന്ന് ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്കമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.. 

 

ജില്ലാ കളക്ടർ 

എറണാകുളം

date