Skip to main content

ജില്ലക്ക് നാളെ (20.4) മുതൽ  പ്രത്യേക ഇളവുകള്‍ ഇല്ല- ജില്ലാ കലക്ടർ

 

 

കോവിഡ്മായി ബന്ധപ്പെട്ട്  കോഴിക്കോട് ജില്ല റെഡ് സോണിൽ ആയതിനാൽ  നാളെ (20.04.20) മുതൽ ജില്ലക്ക് പ്രത്യേക ഇളവുകൾ ഒന്നുമില്ലെന്നും നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ജില്ലാ കലക്ടർ സാംബശിവറാവു അറിയിച്ചു.

date