Skip to main content

ജെ ഡി സി: മേയ് എട്ടു വരെ അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയൻ നടത്തി വരുന്ന 2020-21 അദ്ധ്യായന വർഷത്തേക്കുള്ള ജെ ഡി സി പ്രവേശനത്തിന്റെ അപേക്ഷ സ്വീകരിക്കുന്നത് മേയ് എട്ട് വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജിസ്ട്രാർ - സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.1507/2020

date