Skip to main content

കൊറോണ - കോട്ടയം ജില്ലയിലെ വിവരങ്ങള്‍ 19.04.2020 ഞായര്‍

1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3

 

2.വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ളവര്‍ 0

 

3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0

 

4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0

 

5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ  0

 

6.ഇന്ന് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 3

 

7.ഹോം ക്വാറന്‍റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 246

 

8.ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ 1069

 

9.ജില്ലയില്‍ ഇന്നു വരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 646

 

a. നിലവില്‍ പോസിറ്റീവ് 0

 

b.നെഗറ്റീവ്  584

 

c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 47

 

d.നിരാകരിച്ച സാമ്പിളുകള്‍ 15

 

10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍  0

 

11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 22

 

12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 0

 

13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ 

(നിരീക്ഷണത്തിലുള്ളവര്‍) 183

 

14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 0

 

15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ 

(നിരീക്ഷണത്തിലുള്ളവര്‍) 39

 

16.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് 

വിധേയരായവര്‍ 0

 

17.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 26

 

18.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 2598

 

19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 8

 

20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 846

 

21.ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 530

 

22.മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ 1041

date