Skip to main content

ഇത്തിത്താനം റെയിവേ ഗേറ്റ് അടച്ചിടും

 

 

 അടിയന്തര അറ്റകുറ്റപ്പണികൾക്കായി ചിങ്ങവനം -ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ഇത്തിത്താനം റെയിൽവേ ഗേറ്റ്  ഇന്ന് (ഏപ്രിൽ 20 ) രാവിലെ എട്ട് മുതൽ നാളെ (ഏപ്രിൽ 21 ) വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് എ.ഡി.എം. അനിൽ ഉമ്മൻ അറിയിച്ചു

date