Skip to main content

അണുനാശിനി എങ്ങനെ തയ്യാറാക്കം?

 

 

   കൊറോണ പ്രതിരോധനത്തിനായുള്ള അണുനശീകരണത്തിന് കടകളില്‍ ലഭിക്കുന്ന 

ഫിനോള്‍ അടങ്ങിയ അണുനാനിശിനികള്‍ ഉപയോഗിക്കാം. കുറഞ്ഞ ചിലവില്‍ വീടുകളിലും തയ്യാറാക്കാം. 

    ഒരു ലിറ്റർ ശുദ്ധജലത്തില്‍ ആറു ടീസ്പൂണ്‍(മുപ്പത് ഗ്രാം) ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് നന്നായി കലക്കുക. അരമണിക്കൂറിനുശേഷം ലഭിക്കുന്ന തെളി ലായനി ഉപയോഗിച്ച് അണുനശീകരണം നടത്താം. ഇത് നന്നായി അടച്ചു സൂക്ഷിച്ചാല്‍ 12 മണിക്കൂര്‍ വരെ ഉപയോഗിക്കാം.

date