Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഴുമറ്റൂര്‍ രവീന്ദ്ര റോക്ക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് രവീന്ദ്ര റോക്ക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ്. രവീന്ദ്രന്‍ കൈമാറി. രവീന്ദ്ര റോക്ക് പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ആര്‍.വിനീതും പങ്കെടുത്തു.
 

date