Post Category
തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യും
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ 20, 26, 27, തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 23 ന് തിരൂര്‍ സബ്ബ് കലക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
പി.എന്‍.എക്‌സ്.626/18
date
- Log in to post comments