ജനകീയമത്സ്യകൃഷി അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവില്‍ ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കു രണ്ട് ഇനം മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനകീയ മത്സ്യകൃഷി പദ്ധതിപ്രകാരം അന്‍പത് സെന്റിന് മുകളില്‍ മകുളങ്ങളുളള കര്‍ഷകര്‍ക്ക് 50ശതമാനം സബ്‌സിഡിയോടുകൂടി 'മാതൃകാ മത്സ്യകൃഷി' എ പദ്ധതിയിലേക്കും, പത്ത് സെന്റിന് മുകളില്‍ മകുളം/പാറക്കുളം ഉളള കര്‍ഷകര്‍ക്ക് 'ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി' എ പദ്ധതിയിലേക്കും അപേക്ഷ നല്‍കാം. താല്പര്യമുളള കര്‍ഷകര്‍ക്ക് ഈ രണ്ടു പദ്ധതിയുടെയും അപേക്ഷാ ഫോറം അതതു പഞ്ചായത്തുകളില്‍ നിും ഫെബ്രുവരി 21ന് ശേഷം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് ചീഫ് എക്‌സിക്യു'ീവ് ഓഫീസര്‍ , ജില്ലാ ജലകൃഷി വ്യാപനകേന്ദ്രം, കുമളി പി.ഒ, ഇടുക്കി- 685509 എ വിലാസത്തില്‍ ഫെബ്രുവരി 28 നകം നല്‍കണം.
- Log in to post comments