Skip to main content

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം: മെയ് 21 വരെ അപേക്ഷിക്കാം

 

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലെ 2020-21 അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. www.polyadmission.org യില്‍ മെയ് 21 വരെയാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍ : 04923 222174.

date