ക'പ്പന നഗരസഭയ്ക്ക് വീണ്ടും അവാര്‍ഡ് തിളക്കം
കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതിനുശേഷം വീണ്ടും അവാര്‍ഡുകള്‍ ക'പ്പനയെതേടി എത്തുു. നഗരസഭയില്‍ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച അര്‍ബന്‍ പി.എച്ച്.സിക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുത്. നഗരസഭയില്‍ വികസന പിാേക്കാവസ്ഥയുള്ള വാഴവരയിലാണ് അര്‍ബന്‍ പി.എച്ച്.സി പ്രവര്‍ത്തിക്കുത്. ശുചിത്വ അനുബന്ധ സൗകര്യങ്ങളുടെ മികവാണ് ആശുപത്രിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുതിന്റെ ഭാഗമായി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ കായകല്‍പ്പ അവാര്‍ഡ് ആണ് നഗരസഭ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ലഭിച്ചിരിക്കുത്.
50000 രൂപയും ട്രോഫിയും സര്‍'ിഫിക്കറ്റുമാണ് അവാര്‍ഡായി ലഭിച്ചത്. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നട ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചറില്‍ നിും നഗരസഭക്ക്‌വേണ്ടി ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌മൈക്കിള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ലീലാമ്മ ഗോപിനാഥ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ എമിലിചാക്കോ, കൗസിലര്‍മ്മാരായ ബെി കുര്യന്‍, റെജികൊ'യ്ക്കാ'്, ഗിരീഷ്മാലിയില്‍, എല്‍സമ്മ കലയത്തിനാല്‍, എന്‍.യു.എച്ച്.എം ഡി.പി.എം ഡോ. സുജിത് കുമാരന്‍, എന്‍.യു.എച്ച്.എം കോര്‍ഡിനേറ്റര്‍ സോണിമോന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസീദ എിവര്‍ ചേര്‍് ഏറ്റുവാങ്ങി. വി.എസ് .ശിവകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വനം മന്ത്രി കെ.രാജു, റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ , ഹെല്‍ത്ത് ഡയറക്ടര്‍, എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അവാര്‍ഡ് നേടിയ ആശുപത്രിജീവനക്കാരെ 27ന് അര്‍ബന്‍ പി.എച്ച്.സിയില്‍ നടക്കു ചടങ്ങില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍ മനോജ്എം തോമസ് യോഗത്തില്‍ അധ്യക്ഷത വഹിക്കുമെ് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ്‌മൈക്കിള്‍ അറിയിച്ചു.
- Log in to post comments