Skip to main content

മണക്കടവ് വിയറില്‍ 5152 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 2098 ഘനയടി ജലം

 

     മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ഫെബ്രുവരി 21 വരെ 5152 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2098 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക്.
.     ലോവര്‍ നീരാര്‍ -107.35(100.00), തമിഴ്നാട് ഷോളയാര്‍ - 423.86(113.18), കേരളാ ഷോളയാര്‍ -3876.60(121.09), പറമ്പിക്കുളം - 6459.09(117.53), തൂണക്കടവ് - 460.02(123.53), പെരുവാരിപ്പള്ളം - 494.13(127.27), തിരുമൂര്‍ത്തി - 745.65(108.49), ആളിയാര്‍ - 499.38(75.19).
 

date