Post Category
മദ്യ നിരോധനം ഏര്‍പ്പെടുത്തി
വെങ്ങരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് തിരൂര്‍, പൊന്നാനി താലൂക്ക് പരിധിയിലെ മുഴുവന്‍ കള്ള്ഷാപ്പുകളും ബാറുകളും ബിയര്‍ പാര്‍ലറുകളും മറ്റ് മദ്യ വില്‍പ്പന ശാലകളും ഫെബ്രുവരി 23ന് അടച്ചിടുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കി.
date
- Log in to post comments