Skip to main content

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസന വേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഫിസിയോ തെറാപ്പിസ്റ്റ് - ബി.പി.റ്റി, ഡി.പി.റ്റി. അംഗീകൃത ആശുപത്രിയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയം. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ഫെബ്രുവരി 28ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം.  ഫോണ്‍ 9446614577.

date