Skip to main content

സെമിനാര്‍ നടത്തും

സ്ത്രീസുരക്ഷ - വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍ ഇന്ന് പെരിന്തല്‍മണ്ണയില്‍ സെമിനാര്‍ നടത്തും. രാവിലെ 10 ന് ടൗണ്‍ ഹാളില്‍  നടക്കുന്ന പരിപാടിയില്‍ അഡ്വ. ഗീനാകുമാരി വിഷയാവതരണം നടത്തും.

date