Post Category
നോട്ടറി പുനര്‍നിയമനം
ചുവടെ പറയുന്നവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ അഞ്ചുവര്‍ഷ കാലയളവിലേക്ക് നോട്ടറിയായി പുനര്‍നിയമിച്ച് ഉത്തരവായി.
ജോസ് മാത്യു (എറണാകുളം റവന്യൂ ജില്ല), നിര്‍മല വേലായുധം (തിരുവനന്തപുരം താലൂക്ക്), വി. സുരേഷ്‌കുമാര്‍ (കേരള സംസ്ഥാനം), സി.കെ. ബാബു (ഇടുക്കി, എറണാകുളം റവന്യൂ ജില്ലകള്‍), റ്റി.ജെ. തോമസ് (എറണാകുളം റവന്യൂ ജില്ല), പി.പി. ബാലകൃഷ്ണന്‍ നായര്‍ (തിരുവനന്തപുരം സിറ്റി), കെ. ശ്രീകുമാരന്‍ നായര്‍ (നെടുമങ്ങാട് താലൂക്ക്), കെ. ജയവര്‍മ തമ്പുരാന്‍ (പത്തനംതിട്ട റവന്യൂ ജില്ല), തങ്കച്ചന്‍ മാത്യു (തളിപ്പറമ്പ് താലൂക്ക്), മഹബൂബ് അലി പി.എം (തൃശൂര്‍, ചാവക്കാട്, തലപ്പള്ളി താലൂക്ക് പ്രദേശം), എ. വിശ്വനാഥന്‍ നായര്‍ (കോഴിക്കോട് സിറ്റി).
പി.എന്‍.എക്‌സ്.691/18
date
- Log in to post comments