Skip to main content

തെര്‍മല്‍ സ്‌കാനര്‍ നല്‍കി

 

ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡെറേഷന്റെ നേതൃത്വത്തില്‍ പാലക്കാട് ഗവ.ആയുര്‍വേദ ആശുപത്രിയിലേക്ക് തെര്‍മല്‍ സ്‌കാനര്‍ സംഭാവനയായി നല്‍കി. ജില്ലാ ആശുപത്രി പരിസരത്ത് നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.എസ്.ഷിബുവിന് കൈമാറി. ഡോ.ആരിഫ, ആര്‍.ചന്ദ്രശേഖരന്‍, എസ്.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date