Skip to main content

യംഗ് പീപ്പിള്‍സ് എന്റവര്‍ 2000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി

ചെങ്ങന്നൂര്‍ മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് വിംഗ് സംഘടനയായ യംഗ് പീപ്പിള്‍സ് എന്റവര്‍ 2000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. സഭാധ്യക്ഷന്‍ റവ.സി.സി തോമസില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് മാസ്‌കുകള്‍ ഏറ്റുവാങ്ങി. യംഗ് പീപ്പിള്‍സ് എന്റവര്‍ പ്രസിഡന്റ് പി.എ. ജറാള്‍ഡ്, സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബി, സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ടി.എം.മാമച്ചന്‍, ട്രഷറര്‍ പാസ്റ്റര്‍ കെ.ജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

date