Skip to main content

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വിവിധ വാഹനങ്ങള്‍ ഈ മാസം 29ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം 3.30 വരെ www.mstcecommernce.com മുഖേന ഇ-ലേലം നടത്തും. ഫോണ്‍: 0468 2222630.  

date