Skip to main content

കോട്ടംപാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി

ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കോട്ടംപാറ ഗിരിജന്‍ കോളനിയില്‍ 50 കുടുംബങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും വിതരണം നടത്തി. ഫ്ളാറ്റ് ഫെന്‍ഡര്‍ ജീപ്പേഴ്സ് അസോസിയേഷന്‍ സ്പോണ്‍സര്‍ ചെയ്ത കിറ്റുകളാണ് മൂന്നു വാഹനങ്ങളിലായി കോട്ടംപാറ ഗിരിജന്‍ കോളനിയില്‍ എത്തിച്ച് നല്‍കിയത്.  

date