Skip to main content

ജവഹർലാൽ നെഹ്‌റുവിന്റെ സ്മൃതിദിനത്തിൽ പുഷ്പാർച്ചന നടത്തി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാഷ്ട്ര ശിൽപിയുമായ ജവഹർലാൽ നെഹ്‌റുവിന്റെ സ്മൃതി ദിനമായ ബുധനാഴ്ച നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുഷ്പാർച്ചന നടത്തി.
ജവഹർലാൽ നെഹ്‌റുവിന്റെ ചേരിചേരാ നയവും പഞ്ചവത്സരപദ്ധതി കളുൾപ്പെടെയുള്ള ഭരണ പരിഷ്‌ക്കാരങ്ങളും ഇന്ത്യയുടെ പുരോഗതിക്ക് അടിത്തറ പാകിയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.
പി.എൻ.എക്സ്.1951/2020

date