Skip to main content

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് ഏഴ് വരെ

 

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴുവരെയാണെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. വിമാനത്താവള പരിസരത്തെ തുറക്കാന്‍ അനുവദിച്ച പമ്പുകള്‍ക്ക് ഇത് ബാധകമല്ല.
 

date