Skip to main content

ഇന്റര്‍വ്യൂ മാര്‍ച്ച് 1 ന്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള ഫിസിയോ തെറാപ്പിന്റെ തസ്തികയിലേക്ക് മാര്‍ച്ച് ഒന്നിന്  രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.  താല്‍പര്യമുള്ള ഗവ.അംഗീകൃത ബി പി ടി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ലാ ആയു.ആശുപത്രിയില്‍ ഹാജരാകണം.
പി.എന്‍.സി/389/2018

date