Post Category
ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിളില്‍ യാത്രചെയ്ത് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ യാത്രയുടെ മാഹാത്മ്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പറന്തല്‍ മുതല്‍ അടൂര്‍ ബൈപ്പാസ് വഴി സൈക്കിള്‍ ചവിട്ടി വീട്ടിലെത്തി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ശരീരത്തിന് ഏറ്റവും നല്ല വ്യായാമമാണ് സൈക്കിള്‍ ചവിട്ടുന്നതിലൂടെ ഉണ്ടാകുന്നതെന്ന് എം.എല്‍.എ പറഞ്ഞു. മാത്രമല്ല മനുഷ്യര്‍ തമ്മില്‍ സാമൂഹിക അടുപ്പം വര്‍ധിപ്പിക്കുന്നതിനും ഹരിത വാഹനം എന്ന നിലയിലും സൈക്കിള്‍ യാത്രയെ എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടതായുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments