Post Category
ബാക്കിക്കയം റഗുലേറ്റര്‍ ഷട്ടറുകള്‍ ഉയര്‍ത്തും
കടലുണ്‍ി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടറുകള്‍ ഏതുസമയവും ഉയര്ത്തേണ് സാഹചര്യമാണുള്ളതെന്ന് ജലനിധി റീജിയനല്‍ പ്രൊജക്ട് ഡയറകടര്‍ അറിയിച്ചു. റഗുലേറ്ററിന്റെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തുമുള്ള ഊരകം, പറപ്പൂര്, വേങ്ങര, തെന്നല, എ.ആര് നഗര്‍, മൂന്നിയൂര്‍, വള്ളിക്കുന്ന്, നന്നമ്പ്ര പഞ്ചായത്തുകളിലെയും തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലെയും കടലുണ്‍ി പുഴയോരത്ത് താമസിക്കുന്ന പൊതുജനങ്ങളും മീന്‍പിടുത്തക്കാരും കടലുണ്‍ി പുഴയിലും അനുബന്ധ ജല സ്രോതസ്സുകളിലും നിര്‍മാണ പ്രവൃത്തികള്‍ നടത്തികൊണ്ിരിക്കുന്ന ഏജന്‍സികള്‍/ വകുപ്പുകള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
(എം.പി.എം 2057/2020)
date
- Log in to post comments